Saturday, November 20, 2010

സഭാ ശുദ്ധീകരണം


ത്രിയേക ദൈവതിരുനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ ,
കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ ,
ഇന്ന് കൂദശഈത്തോ ഞായറാഴ്ചയാണ് അതായത് സഭയുടെ പുതുക്കത്തിന്റെയും പുനഃപ്രതിഷ്ടയുടെയും അനുഗ്രഹീത ദിവസം ..